Celebs»Aswath Lal
    അശ്വത് ലാൽ

    അശ്വത് ലാൽ

    Actor
    പ്രശസ്ത ചലച്ചിത്ര നടനാണ് അശ്വത്‌ലാല്‍. 1994 ആഗസ്ത് 26ന് ജനനം. കോളേജ് കാലത്താണ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നിയത്. തുടര്‍ന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചെറിയ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി.  പിന്നീട് ആഭാസം എന്ന ചിത്രത്തിലൂടെ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടനാണ് അശ്വത്‌ലാല്‍. 1994 ആഗസ്ത് 26ന് ജനനം. കോളേജ് കാലത്താണ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നിയത്. തുടര്‍ന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചെറിയ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. 

    പിന്നീട് ആഭാസം എന്ന ചിത്രത്തിലൂടെ സിനിമയില്‍ സജീവമായി. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനൊട്ടം പടി എന്ന ചിത്രത്തിലെ അഭയന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അശ്വത് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ആഹാ, ഹൃദയം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹൃദയത്തിലെ ആന്റണി താടിക്കാരന്‍ എന്ന അശ്വതിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
    Read More
    അശ്വത് ലാൽ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X