Celebs»hareesh peradi
    ഹരീഷ് പേരടി

    ഹരീഷ് പേരടി

    Actor
    കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി. കോഴിക്കോട് ചാലപ്പുറത്ത് ഗോവിന്ദന്‍ നായരുടെയും സാവിത്രിയുടെയും മകനായി ജനനം. സ്‌ക്കൂള്‍ കാലത്തുതന്നെ  ഹരീഷ് നാടകങ്ങളില്‍ സജീവമായിരുന്നു.19ാം... ReadMore
    Famous For
    കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി. കോഴിക്കോട് ചാലപ്പുറത്ത് ഗോവിന്ദന്‍ നായരുടെയും സാവിത്രിയുടെയും മകനായി ജനനം. സ്‌ക്കൂള്‍ കാലത്തുതന്നെ  ഹരീഷ് നാടകങ്ങളില്‍ സജീവമായിരുന്നു.19ാം വയസ്സില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായി. ജയപ്രകാശ് കുളൂരിന്റെ കീഴില്‍ നിന്നുമാണ് നാടകം പഠിച്ചത്. അക്കാലത്ത് കുളൂര്‍ നാടകവേദിയുടെ രണ്ട് അഭിനേതാക്കള്‍ മാത്രമുള്ള 'അപ്പുണ്ണികള്‍' എന്ന നാടകത്തിലെ വേഷം ശ്രദ്ധിക്കപെട്ടു.  

    കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം പരമ്പരകള്‍ അതിനുശേഷം ചെയ്തു.  2008ല്‍ പ്രദര്‍ശനത്തിനെത്തിയ...
    Read More
    ഹരീഷ് പേരടി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X