X
മലയാളം » സിനിമകള്‍ » ജുംബാ ലഹരി
ജുംബാ ലഹരി

ജുംബാ ലഹരി

Drama | Sep 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ജുംബാ ലഹരി കഥ

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജുംബാ ലഹരി. ദുല്‍ക്കര്‍ ചിത്രം കമ്മട്ടിപ്പാടത്തിലെ അഭിനേതാക്കളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാലു റഹീം,മണികണ്ഠന്‍,വിഷ്ണു രഘു,പ്രവീണ്‍,പി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ശ്രീകാന്ത്ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ സംഗീതം നല്‍കിയിരിക്കുന്നു.
Read More

ജുംബാ ലഹരി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ജുംബാ ലഹരി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍
കഥ ശ്രീകാന്ത് ബാലചന്ദ്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സുബ്രഹ്മണ്യന്‍ കെ
നിര്‍മ്മാതാവ്‌ മഹി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ജുംബാ ലഹരി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ജുംബാ ലഹരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+