Celebs»Nidheesh K Nair
    നിതീഷ് കെ നായർ

    നിതീഷ് കെ നായർ

    Director/Story Writer/Lyricst
    ചലച്ചിത്ര സംവിധായകനാണ് നിധീഷ് കെ നായര്‍. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ഞങ്ങള്‍ അനാഥരല്ല ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം സമാധാനത്തിന്റെ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് നിധീഷ് കെ നായര്‍. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ഞങ്ങള്‍ അനാഥരല്ല ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. നടന്‍ ശിവജി ഗുരവായൂരിന്റെ മകന്‍ മനു ശിവജിയാണ് ചിത്രത്തിലെ നായകന്‍. ബിസിനസ്സുകാരായ മാതാപിതാക്കളുടെ മകളായ ആന്‍സി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.ഈ ചിത്രത്തിനുശേഷം ഒരു പത്താംക്ലാസിലെ പ്രണയം എന്ന ചിത്രം സംവിധാനം ചെയ്തു.
    Read More
    നിതീഷ് കെ നായർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X