നിതീഷ് കെ നായർ
Born on
നിതീഷ് കെ നായർ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് നിധീഷ് കെ നായര്‍. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ഞങ്ങള്‍ അനാഥരല്ല ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. നടന്‍ ശിവജി ഗുരവായൂരിന്റെ മകന്‍ മനു ശിവജിയാണ് ചിത്രത്തിലെ നായകന്‍. ബിസിനസ്സുകാരായ മാതാപിതാക്കളുടെ മകളായ ആന്‍സി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.ഈ ചിത്രത്തിനുശേഷം ഒരു പത്താംക്ലാസിലെ പ്രണയം എന്ന ചിത്രം സംവിധാനം ചെയ്തു.