Malayalam»Movies»Patham Classile Pranayam
    പത്താംക്ലാസിലെ പ്രണയം

    പത്താംക്ലാസിലെ പ്രണയം

    Release Date : Dec 2019
    Critics Rating
    4.5/5
    Audience Review
    പ്ലംസ് റ്റോൺ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച് നവാഗതനായ നിതീഷ് കെ നായർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌ പത്താംക്ലാസിലെ പ്രണയം.വിവേക് വടാശ്ശേരി, പ്രസൂൺ സുകുമാരൻ, നിഷാന്ത് വി എൻ, പ്രമോദ് ജഗൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എന്നിവ നിർവഹിക്കുന്നു. 

    പത്താം ക്ലാസിൽ പഠിക്കുന്ന വിവേകിന്റെയും മീരയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്.നായകനായ വിവേകിന് ഒമ്പതാം ക്ലാസ് മുതൽ തന്റെ ക്ലാസ്സിലെ സുന്ദരിയായ മീരയോട് തോന്നുന്ന ഇഷ്ടം വളർന്നു പ്രണയമായി മാറുകയും മീരയോട്‌ തുറന്ന് പറയാൻ ധൈര്യമില്ലാതെ കൂട്ടുകാരുടെ സഹായം തേടുകയും അതിനായി പല വഴികളും ശ്രമിച്ചു എങ്കിലും അതൊക്കെ പരായപ്പെടുകയും ചെയ്യുന്നു.ആ സമയം സ്കൂളിലെ വിവേകിന്റെ...
    • നിതീഷ് കെ നായർ
      Director/Lyricst/Story
    • രാജീവ് പനക്കല്‍
      Producer
    • രഘുപതി എസ് നാരായൺ
      Music Director
    • ശശികല വി മേനോൻ
      Lyricst
    • ബിജു നാരായണൻ
      Singer
    • days ago
      Kannan
      Report
      ഓരോ വ്യക്തികളും കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമ തന്നെയാണ് ഒരു പത്താം ക്ലാസ്സിലെ പ്രണയം ഞാനടക്കം വരുന്ന ഓരോ വ്യക്തികളും കടന്ന് വന്ന് ആ കാലത്തെക്ക് ഒരിക്കലെങ്കിലും ഒന്ന് തിരിച്ച് പോകാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.സി� �ിമ കാണാൻ മെയ്യ് 5 ന് ഞാനും ഉണ്ടാകും best of Luck നിതിഷ് കെ നായർ
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X