X
ഹോം താരങ്ങള്‍ സുനിൽ സുഖദ
സുനിൽ സുഖദ

സുനിൽ സുഖദ

16 May, 1964 | Thrissur

Actor/Actress

ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് സുനില്‍സുഖദ. അദ്ധ്യാപകനായിരുന്ന സുധാകരപണിക്കരുടെയും സരസ്യതി അമ്മയുടെയും മകനായി ജനനം. തൃശ്ശൂര്‍ പൂത്തോളാണ് സ്വദേശം. സുനില്‍ വിസി എന്നാണ് യഥാര്‍ത്ഥ പേര്. നാടകത്തിനോടുള്ള താല്‍പര്യം ചെറുപ്പത്തില്‍തന്നെ തൃശ്ശൂരിലെ രംഗചേതന എന്ന നാടകസംഘത്തില്‍ എത്തിച്ചു.  ദീപന്‍ സംവിധാനം ചെയ്ത സ്‌പൈനല്‍ കോഡ് എന്ന നാടകത്തിലെ സുനിലിന്റെ അഭിനയം ഏറെ മികച്ചതാണ്.  നാടകരംഗത്തുനിന്നും പരസ്യരംഗത്ത് സജീവമായി. മാതൃഭൂമി, മിസ്റ്റര്‍ ടോര്‍ച്ച് ലൈറ്റ് എന്നീ പരസ്യചിത്രങ്ങളില്‍ ചെയ്ത വേഷമാണ് സുനില്‍ സുഖദയെ പ്രശസ്തനാക്കുന്നത്.ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.  തുടര്‍ന്ന് അഭിനയിച്ച സാള്‍ട്ട് ആന്റ് പെപ്പര്‍, ചാപ്പാ കുരിശ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തോടെ ചലച്ചിത്രരംഗത്ത് സജീവമായി. ചാപ്പ കുരിശ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച കഥാപാത്രങ്ങള്‍ അദ്ധേഹത്തെ തേടിയെത്തി. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തില്‍ ചെയ്ത കപ്യാര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. മലയാളത്തിനുപുറമെ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സമുദ്രകനി സംവിധാനം ചെയ്ത പോരാളി എന്ന ചിത്രത്തിലൂടെയാണ് തമിഴ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.  ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ്, രാത്രിമഴ എന്നീ ചിത്രങ്ങളുടെ സഹസംവിധായകന്‍ കൂടിയാണ്.


സുനിൽ സുഖദ സിനിമകള്‍

സുനിൽ സുഖദ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സുനിൽ സുഖദ
തൊഴില്‍
ജനിച്ച ദിവസം 16 May 1964
പ്രായം 62
ജനിച്ച സ്ഥലം Thrissur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുനിൽ സുഖദ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സുനിൽ സുഖദ

What is സുനിൽ സുഖദ's age?

The age of സുനിൽ സുഖദ in the 2026 was 62.

Where was the സുനിൽ സുഖദ born?

The സുനിൽ സുഖദ's was born in Thrissur.

What is the സുനിൽ സുഖദ date of birth?

The DOB for സുനിൽ സുഖദ was 16 May 1964.

What is സുനിൽ സുഖദ's latest movie?

The most recent movies for സുനിൽ സുഖദ is പ്ലാവില.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+