ശ്രീകാന്ത് എസ് നായര്‍
Director
ചലച്ചിത്ര സംവിധായകനാണ് ശ്രീകാന്ത് എസ് നായര്‍. 2018ല്‍ പുറത്തിറങ്ങിയ വണ്ടര്‍ ബോയ്സ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ബാല, പ്രവീണ്‍ പ്രേം, വിനു രാഘവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തലസ്ഥാനനഗരിയിലെ പ്രശസ്തമായ കേളേജില്‍ ഡിഗ്രി...
ReadMore
Famous For
ചലച്ചിത്ര സംവിധായകനാണ് ശ്രീകാന്ത് എസ് നായര്‍. 2018ല്‍ പുറത്തിറങ്ങിയ വണ്ടര്‍ ബോയ്സ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ബാല, പ്രവീണ്‍ പ്രേം, വിനു രാഘവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തലസ്ഥാനനഗരിയിലെ പ്രശസ്തമായ കേളേജില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന ഏഴ് വിദ്യാര്‍ത്ഥികളിലൂടെയാണ് ചിത്രം കഥ പറയുന്നത്. സസ്പെന്‍സ് ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. ഈ ചിത്രത്തിനുശേഷം ദ റോങ്ങ് ടേണ്‍ എന്ന ചിത്രം സംവിധാനം ചെയ്തു. വിജയ് ബാബു, നാദിയ കല്ഹല, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
ശ്രീകാന്ത് എസ് നായര്‍ അഭിപ്രായം