ശ്രീകാന്ത് എസ് നായര്‍
Born on
ശ്രീകാന്ത് എസ് നായര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ശ്രീകാന്ത് എസ് നായര്‍. 2018ല്‍ പുറത്തിറങ്ങിയ വണ്ടര്‍ ബോയ്സ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ബാല, പ്രവീണ്‍ പ്രേം, വിനു രാഘവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തലസ്ഥാനനഗരിയിലെ പ്രശസ്തമായ കേളേജില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന ഏഴ് വിദ്യാര്‍ത്ഥികളിലൂടെയാണ് ചിത്രം കഥ പറയുന്നത്. സസ്പെന്‍സ് ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. ഈ ചിത്രത്തിനുശേഷം ദ റോങ്ങ് ടേണ്‍ എന്ന ചിത്രം സംവിധാനം ചെയ്തു. വിജയ് ബാബു, നാദിയ കല്ഹല, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.