X
ഹോം » താരങ്ങള്‍ » റെജി പ്രഭാകരന്‍
റെജി പ്രഭാകരന്‍

റെജി പ്രഭാകരന്‍

Director
ജീവചരിത്രം:  സംവിധായകന്‍,നിര്‍മ്മാതാവ്,തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് റെജി പ്രഭാകര്‍.തുളസീദാസ് സംവിധാനം ചെയ്ത മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ എന്ന ചിത്രത്തിന്റെ നിശ്ചലഛായാഗ്രാഹകനായിരുന്നു.2016ല്‍ സുഖമായിരിക്കട്ടെ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.സിദ്ധിഖ്,വിനീത്,ടിനി ടോം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം മദേഴ്‌സ് ഡേ എന്ന ചിത്രം സംവിധാനം ചെയ്തു.സിദ്ധിഖ്,സുഹാസിനി,ജഗദീഷ്,പ്രേംകുമാര്‍,സുനില്‍ സുഖദ,നെല്‍സണ്‍,ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2009ല്‍ പുറത്തിറങ്ങിയ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.2005ല്‍ പുറത്തിറങ്ങിയ ജൂനിയര്‍ സീനിയര്‍ ആണ് നിര്‍മ്മിച്ച ചിത്രം.
കൂടുതൽ വായിക്കുക

റെജി പ്രഭാകരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
റെജി പ്രഭാകരന്‍ Sep 2023

റെജി പ്രഭാകരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് റെജി പ്രഭാകരന്‍

പേര് റെജി പ്രഭാകരന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

റെജി പ്രഭാകരന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+