Malayalam»Movies»Krooshithan
    ക്രൂശിതന്‍

    ക്രൂശിതന്‍

    Release Date : Dec 2023
    Critics Rating
    Audience Review
    തങ്കം ഫിലിംസിന്റെ ബാനറില്‍ ലിന്‍ ജോയ്‌സണ്‍ നിര്‍മ്മിച്ച് ശ്രീജിത്ത് ചാഴൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രൂശിതന്‍. ശിവജി ഗുരുവായൂര്‍, മനു ശിവജി, സൂര്യലാല്‍ ശിവജി, സുനില്‍ സുഖദ,സീമ ജി നായര്‍, ഇര്‍ഷാദ്, ലിഷോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    നടന്‍ ശിവജി ഗുരുവായൂരും മക്കളായ മനു ശിവജി, സൂര്യലാല്‍ ശിവജി എന്നിവര്‍ അച്ഛനും മക്കളുമായിതന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രീജിത്ത് ചാഴൂരിന്റെ വരികള്‍ക്ക് കെ ജി ശ്രീരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷമീര്‍ ഖാനാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്.

    • ശ്രീജിത്ത് ചാഴൂര്‍
      Director/Lyricst
    • ലിന്‍ ജോയ്‌സണ്‍
      Producer
    • കെ ജി ശ്രീരാജ്‌
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X