ക്രൂശിതന് (2023)
Release date
Dec 2023
genre
ക്രൂശിതന് കഥ/ സംഭവവിവരണം
തങ്കം ഫിലിംസിന്റെ ബാനറില്‍ ലിന് ജോയ്സണ്‍ നിര്‍മ്മിച്ച് ശ്രീജിത്ത് ചാഴൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രൂശിതന്. ശിവജി ഗുരുവായൂര്‍, മനു ശിവജി, സൂര്യലാല്‍ ശിവജി, സുനില്‍ സുഖദ,സീമ ജി നായര്‍, ഇര്‍ഷാദ്, ലിഷോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
നടന് ശിവജി ഗുരുവായൂരും മക്കളായ മനു ശിവജി, സൂര്യലാല്‍ ശിവജി എന്നിവര്‍ അച്ഛനും മക്കളുമായിതന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രീജിത്ത് ചാഴൂരിന്റെ വരികള്‍ക്ക് കെ ജി ശ്രീരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷമീര്‍ ഖാനാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്.
**Note:Hey! Would you like to share the story of the movie ക്രൂശിതന് with us? Please send it to us ([email protected]).