നിലവില്‍ 150 കോടിയാണ് കമല്‍ഹാസനും പ്രഭാസും ഒരു ചിത്രത്തിനായി വാങ്ങിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബാഹുബലിയുടെ വിജയത്തിനുശേഷമാണ് പ്രഭാസ് പ്രതിഫലം വര്‍ധിപ്പിച്ചത്. കമല്‍ഹാസനും പ്രഭാസിനും പിന്നാലെയായി ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കുന്നന മറ്റ് ഇന്ത്യന്‍താരങ്ങള്‍ ഇവരാണ്.
ബാഹുബലിയുടെ വിജയത്തിനുശേഷമാണ് തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ പ്രതിഫലം വര്‍ധിച്ചത്. 2022ല്‍ 150 കോടിയാണ് പ്രഭാസ് ഒരു ചിത്രത്തിനായി വാങ്ങിച്ചത്.
കൂടുതല്‍ കാണാം
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-പ്രഭാസ്/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#prabhas
2
നിലവില്‍ 100 മുതല്‍ 150 കോടി വരെയാണ് ഒരു ചിത്രത്തിനായി മഹേഷ് വാങ്ങിക്കുന്ന പ്രതിഫലം. പ്രതിഫലവുമായി ബന്ധപ്പെട്ട് മുമ്പ് താരം നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ''ഹിന്ദിയില്‍ നിരവധി ഓഫറുകള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍, തന്റെ പ്രതിഫലം അവര്‍ക്ക് നല്‍കാനാവുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു'' വിവാദമായ പ്രസ്താവന.
കൂടുതല്‍ കാണാം
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-മഹേഷ് ബാബു/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#mahesh-babu
3
മുമ്പ് 88 കോടിയായിരുന്നു ഒരു ചിത്രത്തിനായി ഷാരൂഖ് ഖാന്‍ വാങ്ങിച്ച പ്രതിഫലം. എന്നാല്‍ നിലവില്‍ 100 കോടിയാണ് താരത്തിന്റെ പ്രതിഫലം.
കൂടുതല്‍ കാണാം
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-ഷാരൂഖ് ഖാന്‍/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#shahrukh-khan
4
ഷാരൂഖ് ഖാനെപ്പോലെ തന്നെ ഒരു ചിത്രത്തിനായി 100 കോടിയാണ് നിലവില്‍ സല്‍മാന്‍ ഖാന്‍ വാങ്ങിക്കുന്ന പ്രതിഫലം. ബിഗ് ബോസ് ഷോയുടെ അവതാരകന്‍ കൂടിയായ താരം ഒരു എപ്പിസോഡിനായി 11 കോടി വാങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതല്‍ കാണാം
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-സല്‍മാന്‍ ഖാന്‍/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#salman-khan
5
നിലവില്‍ രജനീകാന്തിന്റെ പ്രതിഫലം 75 മുതല്‍ 100 കോടിവരെയാണ്. എന്നാല്‍ പുതിയ ചിത്രത്തിനായി 150 കോടി താരം വാങ്ങുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കൂടുതല്‍ കാണാം
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-രജനീകാന്ത്/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#rajinikanth
6
പുഷ്പയുടെ വിജയത്തിനുശേഷമാണ് അല്ലു അര്‍ജ്ജുന്‍ പ്രതിഫലം ഉയര്‍ത്തിയത്. നിലവില്‍ 75 മുതല്‍ 100 കോടി വരെയാണ് പുഷ്പയുടെ രണ്ടാംഭാഗത്തിനായി താരം വാങ്ങിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ കാണാം
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-അല്ലു അർജുൻ/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#allu-arjun
7
ആര്‍ആര്‍ആറിന്റെ റിലീസിന് ശേഷം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ് രാം ചരണ്‍. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 കോടിയാണ് താരം ഇപ്പോള്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.
കൂടുതല്‍ കാണാം
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-രാം ചരണ്‍ തേജ/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#ram-charan-teja
8
70 മുതല്‍ 135 കോടി വരെയാണ് അക്ഷയ് കുമാര്‍ വാങ്ങിക്കുന്ന പ്രതിഫലം. എന്നാല്‍ ചെറിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ക്ക് പ്രതിഫലം കുറച്ചുകൊണ്ട് പ്രോഫിറ്റ് ഷെയറിംഗ് രീതിയിലും അദ്ധേഹം ഡേറ്റ് കൊടുക്കാറുണ്ട്.
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-അക്ഷയ് കുമാർ/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#akshay-kumar
9
50 മുതല്‍ 75 കോടി വരെയാണ് ഹൃത്വിക് റോഷന്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-ഹൃതിക് റോഷന്‍/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#hrithik-roshan
10
നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് കമല്‍ ഹാസന്‍. ഒരു ചിത്രത്തിനായി താരം 150 കോടിയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്.
കൂടുതല്‍ കാണാം
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-കമൽ ഹാസൻ/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#kamal-hassan
11
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് ഒരു ചിത്രത്തിനായി 100 കോടി പ്രതിഫലമായി വാങ്ങിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഒബ്‌സേര്‍വ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിജയിയുടെ പ്രതിഫലം 100 കോടിയാണെന്ന് പറയുന്നത്.
ബജറ്റില്‍ ഏറിയ പങ്കും ഇവർക്ക്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവർ-വിജയ് (തമിഴ്)/top-listing/-prabhas-to-hrithik-roshan-these-are-the-highest-paid-actors-in-indian-cinema-4-1747.html#vijay-tamil-actor
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.