X
ഹോം താരങ്ങള്‍ രാം ചരണ്‍ തേജ
രാം ചരണ്‍ തേജ

രാം ചരണ്‍ തേജ

27 Mar, 1985 | Hyderabad, India

Actor

ജീവചരിത്രം

പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനാണ് രാം ചരണ്‍ തേജ. സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ മകനാണ്‌. വിനയ വിധേയ രാമ, രംഗസ്ഥലം, ധ്രുവ, നായക്, മഗദീര, തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. വ്യവസായ രംഗത്തും കുതിരസവാരികളിലും തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ആന്ധ്രാപ്രദേശിൻറെ നന്തി അവാർഡ് രണ്ട് പ്രാവശ്യവും സൗത്ത് ഫിലിംഫെയർ അവാർഡ് രണ്ട് പ്രാവശ്യവും CineMAA അവാർഡ് രണ്ട് പ്രാവശ്യവും ഒരു സന്തോഷം ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ചിട്ടുണ്ട്. 2011-ൽ നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റി (NATS) യുടെ യൂത്ത് ഐക്കൺ അവാർഡും ലഭിച്ചു.


രാം ചരണ്‍ തേജ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
എസ് എസ് രാജമൗലി 25 Mar 2021
എസ് എസ് രാജമൌലി 2019
രംഗസ്ഥലം
Malayalam
As Actor
സുകുമാർ 30 Mar 2018

രാം ചരണ്‍ തേജ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് രാം ചരണ്‍ തേജ
തൊഴില്‍
ജനിച്ച ദിവസം 27 Mar 1985
പ്രായം 41
ജനിച്ച സ്ഥലം Hyderabad, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രാം ചരണ്‍ തേജ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About രാം ചരണ്‍ തേജ

What is രാം ചരണ്‍ തേജ's age?

The age of രാം ചരണ്‍ തേജ in the 2026 was 41.

Where was the രാം ചരണ്‍ തേജ born?

The രാം ചരണ്‍ തേജ's was born in Hyderabad, India.

What is the രാം ചരണ്‍ തേജ date of birth?

The DOB for രാം ചരണ്‍ തേജ was 27 Mar 1985.

What is രാം ചരണ്‍ തേജ's latest movie?

The most recent movies for രാം ചരണ്‍ തേജ is ആര്‍ആര്‍ആര്‍ - രൗദ്രം രണം രുധിരം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+