ക്രൂശിതന്‍
തങ്കം ഫിലിംസിന്റെ ബാനറില്‍ ലിന്‍ ജോയ്‌സണ്‍ നിര്‍മ്മിച്ച് ശ്രീജിത്ത് ചാഴൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രൂശിതന്‍. ശിവജി ഗുരുവായൂര്‍, മനു ശിവജി, സൂര്യലാല്‍ ശിവജി, സുനില്‍ സുഖദ,സീമ ജി നായര്‍, ഇര്‍ഷാദ്, ലിഷോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നടന്‍ ശിവജി ഗുരുവായൂരും മക്കളായ മനു ശിവജി, സൂര്യലാല്‍ ശിവജി എന്നിവര്‍ അച്ഛനും മക്കളുമായിതന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രീജിത്ത് ചാഴൂരിന്റെ വരികള്‍ക്ക് കെ ജി...
ക്രൂശിതന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ക്രൂശിതന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications