X
ഹോം » താരങ്ങള്‍ » മനു ശിവജി
മനു ശിവജി

മനു ശിവജി

Actor
ജീവചരിത്രം:  യുവചലച്ചിത്ര താരമാണ് മനു ശിവജി. പ്രശസ്ത ചലച്ചിത്രതാരം ശിവജി ഗുരുവായൂരിന്റെ മകനാണ്.കൊച്ചിന്‍ സിത്താര സംവിധാനം ചെയ്ത പുഴ ഡോട്ട് എച്ച്റ്റുഒ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പുഴ മലിനീകരണത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.മണി എന്നായിരുന്നു ചിത്രത്തില്‍ മനു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് നവാഗതനായ നിതീഷ് കെ നായര്‍ സംവിധാനം ചെയ്ത  സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സക്കൂള്‍ പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അച്ഛന്റെ അഭിനയപാരമ്പര്യം കൈമുതലായുള്ള മനു മികച്ച കഥകളി നടന്‍കൂടിയാണ്. കേരള കലാമണ്ഡലത്തിലാണ് പഠിച്ചത്. സ്ക്കൂളില്‍ പഠിക്കുന്ന കാലത്തും കലോത്സവ വേദികളില്‍ സജീവമായിരുന്നു.
കൂടുതൽ വായിക്കുക

മനു ശിവജി സിനിമകള്‍

മനു ശിവജി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മനു ശിവജി

പേര് മനു ശിവജി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മനു ശിവജി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+