18 Apr, 2026 |
Director/Story Writer/Screenplay Writer
തിരക്കഥാകൃത്ത്,സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സേതു. മമ്മൂട്ടിയെ നായകനാക്കി 2018ല്‍ ഒരുക്കിയ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സച്ചി- സേതു കൂട്ടുകെട്ട് മലയാളസിനിമയ്ക്ക് മികച്ച തിരക്കഥകളാണ് നല്‍കിയിട്ടുള്ളത്. 2007ല്‍ തുടങ്ങിയ കൂട്ടുകെട്ട് 2011 വരെ തുടര്‍ന്നിരുന്നു. ചോക്ലേറ്റ്, റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേര്‍സ്, ഡബിള്‍സ് എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ രചിച്ച തിരക്കഥകള്‍. 2012ല്‍ മല്ലൂ സിങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സേതു സ്വതന്ത്രതിരക്കഥാകൃത്തായി. ഐ ലവ് മീ, സലാം കാശ്മീര്‍, കസിന്‍സ്, അച്ചായന്‍സ്, കുട്ടനാടന്‍ ബ്ലോഗ്, ബിലാത്തികഥ എന്നിവയാണ് തിരക്കഥ രചിച്ച മറ്റു ചിത്രങ്ങള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| മനോജ് വാസുദേവ് | May 2023 | |
| സേതു | 10 Mar 2023 |
| പേര് | സേതു |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സേതു ആസ്തി |
|
| ആസ്തി | |
The age of സേതു in the 2026 was NA.
The most recent movies for സേതു is ഖജുരാഹോ ഡ്രീംസ്.
Abhishek Bachchan loves collecting boarding passes and possesses a huge collection of boarding passes . and During his childhood, Abhishek suffered from dyslexia, a learning disability..
was സേതു first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.