X
ഹോം » താരങ്ങള്‍ » സേതു » ജീവചരിത്രം
സേതു
Director/Story Writer/Screenplay Writer

സേതു ജീവചരിത്രം

തിരക്കഥാകൃത്ത്,സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സേതു. മമ്മൂട്ടിയെ നായകനാക്കി 2018ല്‍ ഒരുക്കിയ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സച്ചി- സേതു കൂട്ടുകെട്ട് മലയാളസിനിമയ്ക്ക് മികച്ച തിരക്കഥകളാണ് നല്‍കിയിട്ടുള്ളത്.

 2007ല്‍ തുടങ്ങിയ കൂട്ടുകെട്ട് 2011 വരെ തുടര്‍ന്നിരുന്നു. ചോക്ലേറ്റ്, റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേര്‍സ്, ഡബിള്‍സ് എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ രചിച്ച തിരക്കഥകള്‍. 2012ല്‍ മല്ലൂ സിങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സേതു സ്വതന്ത്രതിരക്കഥാകൃത്തായി. ഐ ലവ് മീ, സലാം കാശ്മീര്‍, കസിന്‍സ്, അച്ചായന്‍സ്, കുട്ടനാടന്‍ ബ്ലോഗ്, ബിലാത്തികഥ എന്നിവയാണ് തിരക്കഥ രചിച്ച മറ്റു ചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+