20 Apr, 2026 |
Cinematographer
മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനാണ് പാപ്പു(ഓട്ടാമ്പിള്ളിൽ സുധീഷ്). ചലച്ചിത്ര സംവിധായകന്‍ രാജീവ് രവിയുടെ കൂടെ നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. പിന്നീട് ഞാന്‍ സ്റ്റീവ് ലോപ്പസ്, കൂതറ, അയാള്‍ ശശി, ഈട തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 2022ല്‍ പുറത്തിറങ്ങിയ 'അപ്പന്‍' എന്ന ചിത്രത്തിലാണ് അവസാനമായി ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അസുഖത്തെ തുടര്‍ന്ന് പപ്പു ചിത്രത്തിന്‍ നിന്നും പിന്മാറിയിരുന്നു. പിന്നീട് വിനനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം പൂര്‍ത്തിയാക്കിയത്. അസുഖത്തെ തുടര്‍ന്ന് 2022 നവംബര്‍ 1ന് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| മജു കെ.ബി | 28 Oct 2022 | |
| ബി അജിത്ത് കുമാര്‍ | 05 Jan 2018 | |
| സജിന്‍ ബാബു | 2017 | |
| ശ്രീനാഥ് രാജേന്ദ്രൻ | 13 Jun 2014 |
| പേര് | പപ്പു |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പപ്പു ആസ്തി |
|
| ആസ്തി | |
The age of പപ്പു in the 2026 was NA.
The most recent movies for പപ്പു is അപ്പന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.