X
ഹോം » താരങ്ങള്‍ » പപ്പു » ജീവചരിത്രം
പപ്പു
Cinematographer

പപ്പു ജീവചരിത്രം

മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനാണ് പാപ്പു(ഓട്ടാമ്പിള്ളിൽ സുധീഷ്). ചലച്ചിത്ര സംവിധായകന്‍ രാജീവ് രവിയുടെ കൂടെ നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. പിന്നീട് ഞാന്‍ സ്റ്റീവ് ലോപ്പസ്, കൂതറ, അയാള്‍ ശശി, ഈട തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

2022ല്‍ പുറത്തിറങ്ങിയ 'അപ്പന്‍' എന്ന ചിത്രത്തിലാണ് അവസാനമായി ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അസുഖത്തെ തുടര്‍ന്ന് പപ്പു ചിത്രത്തിന്‍ നിന്നും പിന്മാറിയിരുന്നു. പിന്നീട് വിനനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം പൂര്‍ത്തിയാക്കിയത്. 

അസുഖത്തെ തുടര്‍ന്ന് 2022 നവംബര്‍ 1ന് അന്തരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+