ഈട

    ഈട

    Release Date : 05 Jan 2018
    Critics Rating
    4.5/5
    Audience Review
    ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്ത  ചിത്രമാണ് 'ഈട'.  നിമിഷ സജയന്‍ ആണ് ചിത്രത്തിലെ നായിക. 

    സുരഭി ലക്ഷ്മി, പി ബാലചന്ദ്രന്‍, അലന്‍സിയര്‍, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, സുജിത് ശങ്കര്‍ എന്നിവരാണ്  മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയും അജിത് കുമാറിന്റേത് തന്നെയാണ്. സുധീഷ് പപ്പുവാണ് ക്യമാറ. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ ഡെല്‍റ്റ സ്റ്റുഡിയോ ആണ്  ചിത്രം നിര്‍മ്മിച്ചത്.


    • ബി അജിത്ത് കുമാര്‍
      Director/Lyricst/Screenplay
    • ജോണ്‍.പി വര്‍ക്കി
      Music Director
    • ചന്ദ്രന്‍ വയ്യാട്ടുമ്മല്‍
      Music Director
    • പപ്പു
      Cinematogarphy
    • days ago
      Jowhar
      Report
      കണ്ണൂരിലെ യുവാകാൾ നിർബദ്ധമയി കണ്ടേരിക്കണ്ട സിനിമ
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X