X
ഹോം » താരങ്ങള്‍ » ബി അജിത്ത് കുമാര്‍
ബി അജിത്ത് കുമാര്‍

ബി അജിത്ത് കുമാര്‍

Director/Editor/Screenplay Writer
ജീവചരിത്രം:  ചലച്ചിത്ര സംവിധായകന്‍, എഡിറ്റര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ബി അജിത് കുമാര്‍. കോതമംഗലം പിടവൂര്‍ ശാന്തഭവനില്‍ എംന്‍ ബാലഗോപാലന്‍, സുമതിയമ്മ ദമ്പതികളുടെ മകനാണ്. കോതമംഗലം എം എ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം പൂനെെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും എഡിറ്റിങ്ങ് പഠിച്ചു.പിന്നീട് സിനിമാരംഗത്ത് സജീവമായി. നിരവധി തവണ എഡിറ്റര്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള അജിത്കുമാര്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2018ല്‍ ഈട എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്ക് കടന്നുവന്നു. ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വടക്കന്‍ മലബാറിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയകഥയാണ് അവതരിപ്പിച്ചത്. സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി ബാലചന്ദ്രന്‍, സുജിത് ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ ഡെല്‍റ്റ സ്റ്റുഡിയോ ആണ്  ചിത്രം നിര്‍മ്മിച്ചത്. 
കൂടുതൽ വായിക്കുക

ബി അജിത്ത് കുമാര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജീവ്‌ രവി 10 Mar 2023
ഗീതു മോഹൻദാസ് 08 Nov 2019
as Director
ബി അജിത്ത് കുമാര്‍ 05 Jan 2018

ബി അജിത്ത് കുമാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ബി അജിത്ത് കുമാര്‍

പേര് ബി അജിത്ത് കുമാര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബി അജിത്ത് കുമാര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+