X
മലയാളം » സിനിമകള്‍ » മൂത്തോന്‍
മൂത്തോന്‍

മൂത്തോന്‍

Drama | 08 Nov 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

മൂത്തോന്‍ കഥ

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവിയാണ്. ഗീതു സംവിധാനം ചെയ്ത രണ്ടാമത്തെ മലയാള ചിത്രമാണിത്. 2009ല്‍ പുറത്തിറങ്ങിയ  കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.  ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചത്. തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. നിവിന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന മൂത്തോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിച്ച സിനിമയ്ക്ക് 'ഇന്‍ഷാ അള്ളാഹ്' എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. പിന്നീട് പേരു മാറ്റുകയായിരുന്നു. ഇറോസ് ഇന്റര്‍നാഷണലും അജയ് ജി റായ്‌,  എലന്‍ മക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

മൂത്തോന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മൂത്തോന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഗീതു മോഹൻദാസ്
ഛായാഗ്രഹണം രാജീവ്‌ രവി
സംപാദക ബി അജിത്ത് കുമാര്‍
സംഗീതം ഗോവിന്ദ് വസന്ത
നിര്‍മ്മാതാവ്‌ അലൻ മാക് അലക്സ്, അനുരാഗ് കശ്യപ്, അജയ് ജി റായ്‌, വിനോദ് കുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മൂത്തോന്‍ വിമർശകരുടെ അവലോകനം

https://malayalam.filmibeat.com/
118 മിനിറ്റ് നേരമേ മൂത്തോന് ദൈർഘ്യമുള്ളൂ. അതിഗംഭീറാനൊരു ഹെലിക്യാം ഷോട്ടിനൊപ്പം ലക്ഷദ്വീപിന്റെ മണൽ പരപ്പിലേക്ക് നമ്മളെയും ലാൻഡ് ചെയ്യിപ്പിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. രാജീവ് രവിയുടെ ക്യാമറയെ കുറിച്ചും ഫ്രയിമുകളെ കുറിച്ചും മൂത്തോനെ കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം തന്നെ പരാമര്‍ശിക്കേണ്ട സംഗതിയാണ്. അതുഗംഭീരനാണ് തുടക്കം മുതൽ അവസാനം വരെയുള്ള ഓരോ ഫ്രയിമും.

മൂത്തോന്‍ വാർത്തകൾ

മൂത്തോന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മൂത്തോന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+