X
ഹോം » താരങ്ങള്‍ » ഗീതു മോഹൻദാസ്
ഗീതു മോഹൻദാസ്

ഗീതു മോഹൻദാസ്

Actress/Director/Actor
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര നടിയും സംവിധായികയുമാണ്‌ ഗീതു മോഹൻ‌ദാസ് (ഗായത്രി മോഹൻ‌ദാസ്). 1986-ൽ പുറത്തിറങ്ങിയ പൂജ്യം എന്ന ചിത്രത്തിലാണ് ആദ്യം ബാലതാരമായി അഭിനയിക്കുന്നത്. തുടർന്ന് 'എൻ ബൊമ്മകുട്ടി അമ്മക്ക്'എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.  ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'കേൾക്കുന്നുണ്ടോ' എന്ന ഡോക്യുമെന്ററി 2009-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കുകയുണ്ടായി. തെങ്കാശ്ശിപ്പട്ടനം, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, വാൽകണ്ണാടി, തുടക്കം, നമ്മൾ തമ്മിൽ തുടങ്ങിയവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കി 2019ല്‍ മൂത്തോന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രം 21ാംമത് മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായിരുന്നു.            
കൂടുതൽ വായിക്കുക

ഗീതു മോഹൻദാസ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഗീതു മോഹൻദാസ് 08 Nov 2019
അവിര റബേക്ക 2015
ടി കെ രാജീവ് കുമാര്‍ 14 Nov 2009

ഗീതു മോഹൻദാസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഗീതു മോഹൻദാസ്

പേര് ഗീതു മോഹൻദാസ്
തൊഴില്‍
ജനിച്ച ദിവസം 08 Jun 1981
പ്രായം 45
ജനിച്ച സ്ഥലം Kannur, Kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗീതു മോഹൻദാസ് ആസ്തി

ആസ്തി

ഗീതു മോഹൻദാസ് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+