Celebs»Geethu Mohandas»Biography

    ഗീതു മോഹൻദാസ് ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടിയും സംവിധായികയുമാണ്‌ ഗീതു മോഹൻ‌ദാസ് (ഗായത്രി മോഹൻ‌ദാസ്). 1986-ൽ പുറത്തിറങ്ങിയ പൂജ്യം എന്ന ചിത്രത്തിലാണ് ആദ്യം ബാലതാരമായി അഭിനയിക്കുന്നത്. തുടർന്ന് 'എൻ ബൊമ്മകുട്ടി അമ്മക്ക്'എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

    ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'കേൾക്കുന്നുണ്ടോ' എന്ന ഡോക്യുമെന്ററി 2009-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കുകയുണ്ടായി. തെങ്കാശ്ശിപ്പട്ടനം, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, വാൽകണ്ണാടി, തുടക്കം, നമ്മൾ തമ്മിൽ തുടങ്ങിയവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍

    നിവിന്‍ പോളിയെ നായകനാക്കി ഒരുക്കി 2019ല്‍ മൂത്തോന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രം 21ാംമത് മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായിരുന്നു.



     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X