Celebs»Alan McAlex
    അലൻ മാക് അലക്സ്

    അലൻ മാക് അലക്സ്

    Producer
    Born : 19 Feb 1976
    ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവാണ് അലന്‍ മാക് അലക്‌സ്. തുടക്കത്തില്‍ ഛായാഗ്രാഹകര്‍ക്ക് സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആണ് നിര്‍മ്മാണത്തിലേക്ക് കടന്നു വന്നത്. ഫ്രോസന്‍, പീപ്‌ലി ലൗ, ഓട്ടം, എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.... ReadMore
    Famous For
    ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവാണ് അലന്‍ മാക് അലക്‌സ്. തുടക്കത്തില്‍ ഛായാഗ്രാഹകര്‍ക്ക് സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആണ് നിര്‍മ്മാണത്തിലേക്ക് കടന്നു വന്നത്. ഫ്രോസന്‍, പീപ്‌ലി ലൗ, ഓട്ടം, എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ജാര്‍ പിക്‌ച്ചേര്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ കീഴിലാണ് ചിത്രങ്ങള്‍ വിതരണം ചെയ്യുന്നത്. ലയേഴ്‌സ് ഡൈസ്, കില, ഫയര്‍ഫൈഌ്, ഗി ന്യൂ ക്ലാസ്സ്‌മേറ്റ്‌സ് എന്നീ ചിത്രങ്ങള്‍ അലന്‍ നിര്‍മ്മിച്ചതാണ്.
    Read More
    അലൻ മാക് അലക്സ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X