Malayalam»Movies»Njan Steve Lopez
    ഞാന്‍ സ്റ്റീവ് ലോപ്പസ്

    ഞാന്‍ സ്റ്റീവ് ലോപ്പസ്

    U | Drama
    Release Date : 08 Aug 2014
    2.5/5
    Critics Rating
    Audience Review
    അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം രാജീവ്‌ രവി സംവിധാനം ചെയ്ത നടകിയ മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയാണ് ഞാൻ സ്റ്റീവ് ലോപ്പസ്. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാറുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. രാജേഷ് രവി, സന്തോഷ് എച്ചിക്കാനം, ഗീതു മോഹൻദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. 

    ഒരു പത്തൊമ്പതുകാരന്റെ നിഷ്കളങ്കമായ വിഹ്വലതകളും ആകാംക്ഷകളും അവനിലുണ്ടാക്കുന്ന മാറ്റങ്ങളിലേക്കാണ് സംവിധായകന്‍ കാണികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നായകനോ നായികയോ അല്ല, മറിച്ച് മറ്റ് ചില കഥാപാത്രങ്ങളാണ് സിനിമയില്‍ ശക്തമായ സാന്നിധ്യമാവുന്നത്. ഒരു ഗുണ്ടയും...
    • രാജീവ്‌ രവി
      Director
    • മധു നീലകണ്ഠന്‍
      Producer
    • അലൻ മാക് അലക്സ്
      Producer
    • മധുകര്‍ ആര്‍ മുസൂള്‍
      Producer
    • ഷഹബാസ് അമൻ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X