X
ഹോം താരങ്ങള്‍ ഫര്‍ഹാന്‍ ഫാസിൽ
ഫര്‍ഹാന്‍ ഫാസിൽ

ഫര്‍ഹാന്‍ ഫാസിൽ

26 May, 1990 |

Actor

ജീവചരിത്രം

മലയാളചലച്ചിത്രനടനാണ് ഫര്‍ഹാന്‍ ഫാസില്‍. 1990 മെയ് 26ന് ആലപ്പുഴയില്‍ ജനനം. മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ മകനും, ചലച്ചിത്ര താരം ഫഹദ് ഫാസിലിന്റെ  സഹോദരനുമാണ്. 2014 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അഹാന കൃഷ്ണകുമാറായിരുന്നു ചിത്രത്തിലെ നായിക.2016ല്‍  അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തില്‍ അഭിനയിച്ചു.


ഫര്‍ഹാന്‍ ഫാസിൽ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അമൽ നീരദ് 03 Mar 2022
അരുണ്‍കുമാര്‍ അരവിന്ദ്‌ 01 Nov 2019
രാജീവ്‌ രവി 08 Aug 2014

ഫര്‍ഹാന്‍ ഫാസിൽ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഫര്‍ഹാന്‍ ഫാസിൽ
തൊഴില്‍
ജനിച്ച ദിവസം 26 May 1990
പ്രായം 36
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഫര്‍ഹാന്‍ ഫാസിൽ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഫര്‍ഹാന്‍ ഫാസിൽ

What is ഫര്‍ഹാന്‍ ഫാസിൽ's age?

The age of ഫര്‍ഹാന്‍ ഫാസിൽ in the 2026 was 36.

What is the ഫര്‍ഹാന്‍ ഫാസിൽ date of birth?

The DOB for ഫര്‍ഹാന്‍ ഫാസിൽ was 26 May 1990.

What is ഫര്‍ഹാന്‍ ഫാസിൽ's latest movie?

The most recent movies for ഫര്‍ഹാന്‍ ഫാസിൽ is ഭീഷ്മ പർവ്വം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+