X
മലയാളം » സിനിമകള്‍ » അണ്ടര്‍ വേള്‍ഡ്
അണ്ടര്‍ വേള്‍ഡ്

അണ്ടര്‍ വേള്‍ഡ്

Drama | Thriller | 01 Nov 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

അണ്ടര്‍ വേള്‍ഡ് കഥ

കാറ്റ് എന്ന ചിത്രത്തിനശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് അണ്ടര്‍വേള്‍ഡ്.ഫര്‍ഹാന്‍ ഫാസില്‍,അസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തില്‍ സ്റ്റാലിന്‍ ജോണ്‍ എന്ന കഥാപാത്രമായാണ് അസിഫ് അലി എത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ്,ബഷീറിന്റെ പ്രേമലേഖനം എന്നീ ചിത്രങ്ങള്‍ക്കുശേഷം ഫര്‍ഹാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.സംയുക്തയാണ് ചിത്രത്തില്‍ ആസിഫലിയുടെ നായികയായി എത്തുന്നത്. ലാല്‍ ജൂനിയറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഡ്രാമ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ രചന ഷിബിന്‍ ഫ്രാന്‍സിസാണ്.ഡി 14 എന്റര്‍റ്റൈന്‍മെന്‍സ്,സ്റ്റോറി മേക്കേഴ്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Read More

അണ്ടര്‍ വേള്‍ഡ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അണ്ടര്‍ വേള്‍ഡ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ്‌
ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കല്‍
സംപാദക സീ ജെ അച്ചു
സംഗീതം നേഹ നായർ
നിര്‍മ്മാതാവ്‌ യാസര്‍ അറാഫത്ത്‌, മഹ്ഫൂസ് എം ഡി, അഹമ്മദ് ബിഷറത്ത് കെബി, ഫൈറോസ് അബ്ദുള്ള
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അണ്ടര്‍ വേള്‍ഡ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അണ്ടര്‍ വേള്‍ഡ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+