
ജീൻ പോൾ ലാൽ
Director/Actor
Born : 02 Jun 1988
Birth Place : Kochi, Kerala
പ്രശസ്ത നടനും സംവിധായകനുമായ ലാലിന്റെ മകനും സംവിധായകനുമാണ്ജീൻ പോൾ ലാൽ (ലാൽ ജൂണിയർ). ന്യൂ യോർക്ക് ഫിലിം അക്കാഡമിയിൽ നിന്ന് ബിരുതാനന്തര ബിരുതം പൂർത്തിയാക്കി.2013ല്‍ പുറത്തിറങ്ങിയ ഹണി ബീ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം 2014ല്‍ ഹായ് ആം...
ReadMore
Famous For
പ്രശസ്ത നടനും സംവിധായകനുമായ ലാലിന്റെ മകനും സംവിധായകനുമാണ്ജീൻ പോൾ ലാൽ (ലാൽ ജൂണിയർ). ന്യൂ യോർക്ക് ഫിലിം അക്കാഡമിയിൽ നിന്ന് ബിരുതാനന്തര ബിരുതം പൂർത്തിയാക്കി.2013ല്‍ പുറത്തിറങ്ങിയ ഹണി ബീ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം 2014ല്‍ ഹായ് ആം ടോണി എന്ന ചിത്രം സംവിധാനം ചെയ്തു.2017ല്‍ ഹണി ബീ 2 എന്ന ചിത്രം സംവിധാനം ചെയ്തു.2019ല്‍ പൃഥ്വിരാജ് സുകുമാരന്‍,സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു.
-
മമ്മൂട്ടിക്ക് കഥ ഇഷ്ടമായില്ല! സ്വയം പിന്‍വാങ്ങി! പൃഥ്വിരാജ് ഡ്രൈവിംഗ് ലൈസന്‍സിലെ നായകനായത് ഇങ്ങനെ!
-
പതിനെട്ട് മാസം കൊണ്ട് സിക്സ് പാക്ക്! പൃഥ്വി ചിത്രത്തിനായി തടി കുറച്ച് ജീൻ, പുതിയ ഗെറ്റപ്പ് വൈറൽ
-
പുതിയ ട്രെന്‍ഡുമായി പൃഥ്വിരാജ്! പൃഥ്വിയ്ക്ക് ഗ്ലാമര്‍ കൂടി വരികയാണെന്ന് ആരാധകര്‍,പുതിയ ചിത്രം വൈറല്‍
-
ജൂനിയർ ലാലിന്റെ മൂന്ന് കുറ്റങ്ങളുമായി ലാൽ!! സ്വന്തം മകനെപ്പറ്റി ഇങ്ങനേയും കുറ്റം പറയാമോ
-
പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ്! അടുത്ത സിനിമയ്ക്ക് തുടക്കം കുറച്ചതിനെ കുറിച്ച് സുപ്രിയ മേനോന്!
-
ആസിഫ് അലിക്കൊപ്പം ഫര്‍ഹാനും ജീന്‍ പോളും! അണ്ടര്‍ വേള്‍ഡ് ഫസ്റ്റ്ലുക്ക് പുറത്ത്! റിലീസ് ആഗസ്റ്റില്‍
ജീൻ പോൾ ലാൽ അഭിപ്രായം