Malayalam»Movies»Bheeshma Parvam
    ഭീഷ്മ പർവ്വം

    ഭീഷ്മ പർവ്വം

    Release Date : 03 Mar 2022
    Watch Trailer
    3/5
    Critics Rating
    Audience Review
    മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

    സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചത്. 

    • അമൽ നീരദ്
      Director/Producer/Screenplay
    • സുശിന്‍ ശ്യാം
      Music Director
    • വിനായക് ശശികുമാര്‍
      Lyricst
    • ശ്രീനാഥ് ഭാസി
      Singer
    • കപില്‍ കപിലന്‍
      Singer
    ഭീഷ്മ പർവ്വം ട്രെയിലർ
    • രതിപുഷ്പം വീഡിയോ സോങ്ങ്
    • രതിപുഷ്പം പൂക്കുന്ന യാമം
    • ഭീഷ്മ പര്‍വ്വം ട്രെയിലര്‍
    • പറുദീസ -വീഡിയോ സോങ്ങ്
    • ആകാശം പോലെ - ലിറിക് വീഡിയോ
    • ഭീഷ്മപര്‍വ്വം ടീസര്‍
    Music Director: സുശിന്‍ ശ്യാം
    • ആകാശം പോലെ
      2.8
    • മട്ടാഞ്ചേരിയിലെ മഹാഭാരത യുദ്ധവും പടവെട്ടുന്ന ഗോഡ്ഫാദറും; ഭീഷ്മ പര്‍വ്വം പവര്‍ഫുള്‍ ആണ്!
      3.5/5
      മമ്മൂട്ടി ആരാധകര്‍ക്കും അമല്‍ നീരദ് ആരാധകര്‍ക്കും വേണ്ടതെല്ലാമുള്ള, തീയേറ്ററില്‍ നിന്നു തന്നെ കണ്ടനുഭവിക്കേണ്ട ചിത്രമാണ് ഭീഷ്മ പര്‍വ്വം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X