X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

കോടികള്‍ വിലയുള്ള കാരവാനുകള്‍ സ്വന്തമായുള്ള 5 സിനിമാനടന്മാര്‍

Author Administrator | Updated: Friday, June 24, 2022, 11:42 AM [IST]

ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളെ തോല്‍പ്പിക്കുന്ന സൗകര്യങ്ങളുള്ള കാരവാനുകളാണ് സിനിമയിലെ പ്രമുഖ താരങ്ങള്‍ ഉപയോഗിക്കുന്നത്. ലക്ഷങ്ങളും കോടികളും വിലയുള്ള കാരവാന്‍ സ്വന്തമായുള്ള സിനിമയിലെ 5 പ്രമുഖ താരങ്ങളിതാ.


cover image
അല്ലു അർജുൻ
1

സിനിമാതാരങ്ങള്‍ക്കിടയില്‍ ഏറ്റവും വിലയേറിയ കാരവാനുള്ള താരം അല്ലു അര്‍ജ്ജുനാണ്. എല്ലാവിധ സൗകര്യങ്ങളുമുള്ള വാനിന്റെ വില 7 കോടിയാണ്. ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ സൗകര്യങ്ങളുള്ള വാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് റെഡ്ഡി ഡിസൈന്‍സാണ്.  

മഹേഷ് ബാബു
2

6.2 കോടി വില വരുന്നതാണ് നടന്‍ മഹേഷ് ബാബുവിന്റെ കാരവാന്‍. ലക്ഷ്വറി ഫര്‍ണ്ണിച്ചര്‍, സിറ്റിങ്ങ് ഏരിയ, ബാത്ത്‌റൂം, ടെലിവിഷന്‍, കിച്ചണ്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ളതാണ് താരത്തിന്റെ വാന്‍.

അക്ഷയ് കുമാർ
3

5 കോടി വില വരുന്നതാണ് നടന്‍ അക്ഷയ് കുമാറിന്റെ കാരവാന്‍. കിച്ചണ്‍, മസാജ് ചെയര്‍, സിറ്റിങ്ങ് ഏരിയ തുടങ്ങി ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പോലെയാണ് വാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഷാരൂഖ് ഖാന്‍
4

4 കോടി വില വരുന്നതാണ് ഷാരുഖ് ഖാന്റെ കാരവാന്‍. പ്രശസ്ത വാഹന ഡിസൈനറായ ദിലീപ് ചാബ്രിയയുടെ ഡിസിയാണ് കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 14 മീറ്ററോളം നീളമുള്ള വാന്‍ ഒറ്റ നോട്ടത്തില്‍ വോള്‍വോ b9r ആണോ എന്നു സംശയം തോന്നും.

അമിതാഭ് ബച്ചൻ
5

കോടികള്‍ വില മതിക്കുന്നതാണ് അമിതാഭ് ബച്ചന്റെ കാരവാന്‍. ഒരു വീട് പോലെ തന്നെ എല്ലാവിധ സൗകര്യങ്ങളോടുകൂടിയുള്ളതാണ് ബിഗ് ബിയുടെ കാരവാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+