Celebs»Anil Nedumangad
    അനില്‍ നെടുമങ്ങാട്

    അനില്‍ നെടുമങ്ങാട്

    Actor
    പ്രശസ്ത ചലച്ചിത്ര നടനാണ് അനില്‍ നെടുമങ്ങാട്. ഞാന്‍ സ്റ്റീവ് ലോപ്പ്‌സ്, മണ്‍ട്രോതുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം  തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടനാണ് അനില്‍ നെടുമങ്ങാട്. ഞാന്‍ സ്റ്റീവ് ലോപ്പ്‌സ്, മണ്‍ട്രോതുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം  തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

    2020 ഡിസംബര്‍ 25ന് അന്തരിച്ചു. ജോജു ജോര്‍ജ്ജ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തൊടുപുഴയില്‍ പോയ അനില്‍ ഷൂട്ടിങ്ങ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ജലാശയത്തില്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു.  തുടര്‍ന്ന് മുങ്ങിമരിക്കുകയായിരുന്നു.

    Read More
    അനില്‍ നെടുമങ്ങാട് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X