X
മലയാളം » സിനിമകള്‍ » നായാട്ട്‌
നായാട്ട്‌

നായാട്ട്‌

Drama | Thriller | 08 Apr 2021 | U/A | 122 Mins
Malayalam

2.5 /5 Users

2.5 /5 Filmibeat

നായാട്ട്‌ കഥ

ചാർലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിമിഷ സജയൻ ആണ് നായിക. ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന.  ഛായാഗ്രഹണം – ഷൈജു ഖാലിദ്, എഡിറ്റിങ് – മഹേഷ് നാരായണന്‍, സംഗീതം – വിഷ്ണു വിജയ്, ഗാനരചന – അൻവർ അലി.   രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

നായാട്ട്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നായാട്ട്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്‌
ഛായാഗ്രഹണം ഷൈജു ഖാലിദ്
സംപാദക മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍
സംഗീതം വിഷ്ണു വിജയ്‌
നിര്‍മ്മാതാവ്‌ രഞ്ജിത്ത്, പി എം ശശിധരന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നായാട്ട്‌ പാട്ടുകൾ

നായാട്ട്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

നായാട്ട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+