നായാട്ട്‌ കഥ/ സംഭവവിവരണം

  ചാർലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിമിഷ സജയൻ ആണ് നായിക.

  ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന.  ഛായാഗ്രഹണം – ഷൈജു ഖാലിദ്, എഡിറ്റിങ് – മഹേഷ് നാരായണന്‍, സംഗീതം – വിഷ്ണു വിജയ്, ഗാനരചന – അൻവർ അലി.
   
  രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്.

  **Note:Hey! Would you like to share the story of the movie നായാട്ട്‌ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X