X
മലയാളം » സിനിമകള്‍ » കോള്‍ഡ് കേസ്
കോള്‍ഡ് കേസ്

കോള്‍ഡ് കേസ്

Thriller | 30 Jun 2021 | U/A | 45 Mins
Malayalam

2.5 /5 Users

2 /5 Filmibeat

കോള്‍ഡ് കേസ് കഥ

ശ്രീനാഥ് വി നാഥ് തിരക്കഥ എഴുതി തനു ബാലക് സംവിധാനം ചെയ്ത ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് സുകുമാരന്‍, അദിതി ബാലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞ അന്വേഷണാത്മക ക്രൈം ത്രില്ലറാണ് കോള്‍ഡ് കേസ്.   കൊലപാതകത്തിന്റെ അന്വേഷണത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ പൃഥ്വിരാജ് തന്റെ ചുറ്റും നടക്കുന്ന അതീന്ദ്രീയ സംഭവങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമിടയിലും കാര്യങ്ങളെ യുക്തിപൂര്‍വം വീക്ഷിക്കാനുള്ള ആശയക്കുഴപ്പത്തിലാണ്. ചിത്രത്തില്‍ നായികയായി എത്തുന്ന അദിതി ബാലന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണവും വിചിത്രവുമായ സംഭവങ്ങളോടൊപ്പം മാനസികനില തെറ്റിയ കഥാപാത്രമായി വേഷമിടുന്ന സുചിത്ര പിള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളും നിറഞ്ഞതാണ് ചിത്രം.  ഗിരീഷ് ഗംഗാധരന്‍, ജോമോന്‍ ടി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
Read More

കോള്‍ഡ് കേസ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കോള്‍ഡ് കേസ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ തനു ബാലക്‌
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, ജോമോന്‍ ടി ജോണ്‍
സംപാദക ഷമീര്‍ മുഹമ്മദ്‌
സംഗീതം പ്രകാശ് അലക്‌സ്
നിര്‍മ്മാതാവ്‌ ആന്റോ ജോസഫ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കോള്‍ഡ് കേസ് വിമർശകരുടെ അവലോകനം

കോൾഡ് കേസ്: പേരുപോലെ തന്നെ.. തണുത്തത്.. മരവിച്ചത്.. മരവിപ്പിക്കുന്നത്.. - ശൈലന്റെ റിവ്യൂ
നിർവികാരമായി ഒറ്റ പ്രാവശ്യം കണ്ട് മുഴുമിപ്പിക്കാം.. ചുമ്മാ ഒരു മരവിപ്പ് മാത്രം ബാക്കി.. അത്രന്നെ..

കോള്‍ഡ് കേസ് ട്രെയിലർ

Video Thumbnail

കോള്‍ഡ് കേസ് പാട്ടുകൾ

കോള്‍ഡ് കേസ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കോള്‍ഡ് കേസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+