Celebs»Prakash Alex
    പ്രകാശ് അലക്‌സ്

    പ്രകാശ് അലക്‌സ്

    Music Director
    പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് പ്രകാശ് അലക്‌സ്. പ്രശസ്ത സംഗീത സംവിധായകരായ രാജാമണി, വിദ്യാസഗര്‍, ബേര്‍ണി-ഇഗ്നേഷ്യസ്, ഗോപി സുന്ദര്‍, അല്‍ഫോണ്‍സ് ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം കീബോര്‍ഡ് പ്രോഗ്രാമറായി പ്രകാശ് ജോലി ചെയ്തിട്ടുണ്ട്. കല്യാണം... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് പ്രകാശ് അലക്‌സ്. പ്രശസ്ത സംഗീത സംവിധായകരായ രാജാമണി, വിദ്യാസഗര്‍, ബേര്‍ണി-ഇഗ്നേഷ്യസ്, ഗോപി സുന്ദര്‍, അല്‍ഫോണ്‍സ് ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം കീബോര്‍ഡ് പ്രോഗ്രാമറായി പ്രകാശ് ജോലി ചെയ്തിട്ടുണ്ട്. കല്യാണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. തുടര്‍ന്ന് ഖല്‍ബ്, വരയന്‍, മോഹന്‍ലാല്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

    Read More
    പ്രകാശ് അലക്‌സ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X