പ്രകാശ് അലക്‌സ് ജീവചരിത്രം

  പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് പ്രകാശ് അലക്‌സ്. പ്രശസ്ത സംഗീത സംവിധായകരായ രാജാമണി, വിദ്യാസഗര്‍, ബേര്‍ണി-ഇഗ്നേഷ്യസ്, ഗോപി സുന്ദര്‍, അല്‍ഫോണ്‍സ് ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം കീബോര്‍ഡ് പ്രോഗ്രാമറായി പ്രകാശ് ജോലി ചെയ്തിട്ടുണ്ട്. കല്യാണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. തുടര്‍ന്ന് ഖല്‍ബ്, വരയന്‍, മോഹന്‍ലാല്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X