പീസ്‌

  പീസ്‌

  Release Date : 26 Aug 2022
  Watch Trailer
  Critics Rating
  Audience Review
  ജോജു ജോര്‍ജ്ജിനെ പ്രധാന കഥാപാത്രമാക്കി സണ്‍ഫീര്‍ കെ സംവിധാനം ചെയ്ത ചിത്രമാണ് പീസ്. സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 

  സിദ്ധിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്, ലെന, അദിതി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജുബൈര്‍ മുഹമ്മദ് സംഗീതവും ഷമീര്‍ ഗിബ്രാന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.


  • സണ്‍ഫീര്‍ കെ
   Director/Lyricst
  • ജോജു ജോര്‍ജ്ജ്
   Producer/Singer
  • ദയാപരൻ
   Producer
  • ജുബൈര്‍ മുഹമ്മദ്
   Music Director
  • ദിനു മോഹൻ
   Lyricst
  പീസ്‌ ട്രെയിലർ
  • പീസ് ട്രെയിലര്‍ 2
  • ഹാപ്പിയര്‍ മൂവി സോങ്‌
  • ഹാപ്പിയര്‍ മൂവി സോങ്‌
  • കളളത്തരം സോങ്‌
  • മാമ ചായേല്‍ ഉറുമ്പ് ഈ നാട്ടില്‍ മൊത്തം തുരുമ്പ്
  • പീസ്‌ - ട്രെയിലര്‍
  Music Director: ജുബൈര്‍ മുഹമ്മദ്
  • മാമ ചായേല്‍ ഉറുമ്പ് ഈ നാട്ടില്‍ മൊത്തം തുരുമ്പ്
   RATE NOW
  • കളളത്തരം സോങ്‌
   RATE NOW
  • ഹാപ്പിയര്‍ മൂവി സോങ്‌
   RATE NOW
  • https://www.manoramaonline.com
   0/5
   കാർലോസ് ആയി എത്തുന്ന ജോജു ജോർജിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജോജുവിന്റെ മാനറിസങ്ങളും ഡയലോഗ് ഡെലിവെറിയുമൊക്കെ കാർലോസിനെ രസകരമാക്കുന്നു.
  • https://www.asianetnews.com
   0/5
   നവാഗതനായ സൻഫീര്‍ കെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആദ്യ സംവിധാന സംരഭത്തില്‍ തന്നെ പക്വതയോടെയുള്ള ആഖ്യാനം നിര്‍വഹിക്കാൻ സൻഫീറിനായി. കഥയുടെ രസച്ചരട് മുറിയാതിരിക്കാനുള്ള ശ്രദ്ധ സൻഫീര്‍ ആഖ്യാനത്തില്‍ പുലര്‍ത്തിയിട്ടുണ്ട്. ക്ലൈമാക്സിലെ ട്വിസ്റ്റിന്റെ അമ്പരപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നതും സൻഫീറിന്റെ ആഖ്യാനത്തിന്റെ മേൻമ കൊണ്ടാണ്. സൻഫീര്‍ കെയുടെതാണ് ചിത്രത്തിന്റെ കഥയും.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X