X
ഹോം താരങ്ങള്‍ അതിഥി രവി
അതിഥി രവി

അതിഥി രവി

19 Apr, 2026 |

Actress/Actor

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് അദിതി രവി. കോളേജ് പഠനകാലത്താണ് മോഡലിങ്ങിലേക്കു കടക്കുന്നത്. ദി ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങോട്ട് പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളില്‍ അഭിനയിച്ചു. 2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2014-ൽ, സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ അഭിനയിച്ചു. 2017 ൽ സണ്ണി വെയ്ൻ ചിത്രമായ അലമാര എന്ന ചിത്രത്തിൽ അഭിനയിച്ചു.


അതിഥി രവി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആബേല്‍
Malayalam
As Actress
അനീഷ് ജോസ് മൂത്തേടൻ Jun 2023
ബി ഉണ്ണികൃഷ്ണൻ 09 Feb 2023
ഹണ്ട്
Malayalam
As Actress
ഷാജി കൈലാസ് Jun 2023
വിഷ്ണു എസ് ഭട്ടതിരി Sep 2023

അതിഥി രവി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അതിഥി രവി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അതിഥി രവി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അതിഥി രവി

What is അതിഥി രവി's age?

The age of അതിഥി രവി in the 2026 was NA.

What is അതിഥി രവി's latest movie?

The most recent movies for അതിഥി രവി is ആബേല്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+