Celebs»Vishnu S Bhattathiri
    വിഷ്ണു എസ് ഭട്ടതിരി

    വിഷ്ണു എസ് ഭട്ടതിരി

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് വിഷ്ണു എസ് ഭട്ടതിരി. ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ആനയെ പൊക്കിയ പാപ്പാന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഒരു പ്രത്യേക സാഹചര്യത്തില്‍ ആനയെ അടിച്ചുമാറ്റുന്ന ഒന്നാം പാപ്പാന്റെയും... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് വിഷ്ണു എസ് ഭട്ടതിരി. ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ആനയെ പൊക്കിയ പാപ്പാന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഒരു പ്രത്യേക സാഹചര്യത്തില്‍ ആനയെ അടിച്ചുമാറ്റുന്ന ഒന്നാം പാപ്പാന്റെയും രണ്ടാംപാപ്പാന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്,ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
    Read More
    വിഷ്ണു എസ് ഭട്ടതിരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X