Malayalam»Movies»Aanaye Pokkiya Pappan
    ആനയെ പൊക്കിയ പാപ്പാന്‍

    ആനയെ പൊക്കിയ പാപ്പാന്‍

    Release Date : Sep 2023
    Critics Rating
    Audience Review
    ഒരിടവേളയ്ക്കുശേഷം ഷിബു ചക്രവര്‍ത്തി തിരക്കഥ രചിക്കുന്ന ചിത്രമാണ് ആനയെ പൊക്കിയ പാപ്പാന്‍. നവാഗതനായ വിഷ്ണു എസ് ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആനയെ അടിച്ചുമാറ്റുന്ന ഒന്നാം പാപ്പാന്റെയും രണ്ടാംപാപ്പാന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

    ചെമ്പന്‍ വിനോദ് ജോസ്,ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നിമിഷ സജയന്‍,പി.ബാലചന്ദ്രന്‍,കൈനകരി തങ്കരാജ്,നിധീഷ് ശക്തി,സുനില്‍ പണിക്കര്‍,ജയശങ്കര്‍,കോശി മാവേലിക്കര,ദാസന്‍ കോടാലി,മായ വിശ്വനാഥ്,അഖില,നാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. മിസ് സൗത്ത് ഇന്ത്യ കിരീടം നേടിയ അഭിരാമി എസ് അയ്യരാണ്...
    • വിഷ്ണു എസ് ഭട്ടതിരി
      Director
    • നിധീഷ് ശക്തി
      Producer
    • ഷിബു ചക്രവര്‍ത്തി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X