Celebs»Nidheesh Sakthi
    നിധീഷ് ശക്തി

    നിധീഷ് ശക്തി

    Producer
    മലയാള ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമാണ് നിധീഷ് ശക്തി. 2012ല്‍ പുറത്തിറങ്ങിയ വാദ്ധ്യാര്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.നവാഗതനായ വിഷ്ണു ഭട്ടതിരിപ്പാട് സംവിധാനം ചെയ്ത ആനയെ പൊക്കിയ പാപ്പാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഒരു പ്രത്യേക... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമാണ് നിധീഷ് ശക്തി. 2012ല്‍ പുറത്തിറങ്ങിയ വാദ്ധ്യാര്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.നവാഗതനായ വിഷ്ണു ഭട്ടതിരിപ്പാട് സംവിധാനം ചെയ്ത ആനയെ പൊക്കിയ പാപ്പാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആനയെ അടിച്ചുമാറ്റുന്ന ഒന്നാം പാപ്പാന്റെയും രണ്ടാംപാപ്പാന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്,ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇതിനു പുറമെ 2011ല്‍ പുറത്തിറങ്ങിയ സിറ്റി ഓഫ് ഗോഡ്, 2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
    Read More
    നിധീഷ് ശക്തി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X