വിഷ്ണു എസ് ഭട്ടതിരി ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് വിഷ്ണു എസ് ഭട്ടതിരി. ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ആനയെ പൊക്കിയ പാപ്പാന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഒരു പ്രത്യേക സാഹചര്യത്തില്‍ ആനയെ അടിച്ചുമാറ്റുന്ന ഒന്നാം പാപ്പാന്റെയും രണ്ടാംപാപ്പാന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്,ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X