CelebsbredcrumbAditi RavibredcrumbBiography

    അതിഥി രവി ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് അദിതി രവി.കോളേജ് പഠനകാലത്താണ് മോഡലിങ്ങിലേക്കു കടക്കുന്നത്.ദി ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.പിന്നീടങ്ങോട്ട് പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളില്‍ അഭിനയിച്ചു.2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു കടന്നുവന്നു.അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു.2014-ൽ, സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ അഭിനയിച്ചു.2017 ൽ സണ്ണി വെയ്ൻ ചിത്രമായ അലമാര എന്ന ചിത്രത്തിൽ അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X