15 Nov, 1976 |
Actress/Actor
പ്രശസ്ത സിനിമ-സീരിയല്‍ നടിയും നർത്തകിയുമാണ് ആശ ശരത്. വി എസ് കൃഷ്ണൻകുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മകളായി പെരുംബാവൂരിൽ ജനിച്ചു. ടെലിവിഷൻ സീരിയലുകളിൽ നിന്നാണ് ആശ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. 2014-ൽ മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിൽ ആശ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായി. കൂടാതെ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ് അവർക്ക് ലഭിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്തര, കീർത്തന എന്നിവർ മക്കളാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വിനു വിജയ് | Oct 2023 | |
| ജീത്തു ജോസഫ് | 2023 | |
| ജയരാജ് | Sep 2023 | |
| ജോഷി | Nov 2023 |
| പേര് | ആശ ശരത് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 15 Nov 1976 |
| പ്രായം | 50 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ആശ ശരത് ആസ്തി |
|
| ആസ്തി | |
The age of ആശ ശരത് in the 2026 was 50.
The DOB for ആശ ശരത് was 15 Nov 1976.
The most recent movies for ആശ ശരത് is ഇന്ദിര.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.