X
ഹോം » താരങ്ങള്‍ » ആശ ശരത് » ജീവചരിത്രം
ആശ ശരത്
Actress/Actor

ആശ ശരത് ജീവചരിത്രം

പ്രശസ്ത സിനിമ-സീരിയല്‍ നടിയും നർത്തകിയുമാണ്‌‌ ആശ ശരത്‌. വി എസ് കൃഷ്ണൻകുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മകളായി പെരുംബാവൂരിൽ ജനിച്ചു. ടെലിവിഷൻ സീരിയലുകളിൽ നിന്നാണ് ആശ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. 2014-ൽ മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിൽ ആശ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായി. കൂടാതെ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ്‌ അവർക്ക് ലഭിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്തര, കീർത്തന എന്നിവർ മക്കളാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+