10 Sep, 1972 | Uttar Pradesh
Actor/Producer/Screenplay Writer
ഇന്ത്യന്‍ ചലച്ചിത്രസംവിധായകനും, നിര്‍മ്മാതാവും തിിക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. 1972 സെപ്റ്റംബര്‍ 10ന് ഇത്തര്‍പ്രദേശിലെ ഘോരക്പൂരില്‍ ജനിച്ചു.ഹാന്‍സ് കോളേജില്‍നിന്നും സുവോളജിയില്‍ ബിരുദം നേടി.പിന്നീട് തെരുവുനാടകങ്ങളില്‍ പ്രവര്‍ത്തിച്ചു. ലോകസിനിമയോടുള്ള താല്‍പര്യം കാരണം 1993ല്‍ മുംബൈയിലേക്ക് താമസം മാറ്റി. പിന്നീട് രാംഗോപാല്‍ വര്‍മ്മയ്‌ക്കൊപ്പം സത്യ എന്ന ചിത്രത്തില്‍ തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചു. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സ്റ്റാര്‍ സ്‌ക്കീന്‍ അവാര്‍ഡ് ആ ചിത്രത്തിലൂടെ ലഭിച്ചു. 2000ല്‍ പാഞ്ച് എന്ന ചിത്രം സംവിധാനം ചെയ്തു.എന്നാല്‍ സെന്‍സര്‍ബോര്‍ഡിന്റെ കടുത്ത എതിര്‍പ്പ്മൂലം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല.2004ല്‍ ബ്ലാക്ക് ഫ്രൈഡേ എന്ന ചിത്രം സംവിധാനം ചെയ്തു. ബോംബെ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രം നീണ്ട കോടതി നടപടികള്‍ക്കുശേഷമാണ് പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രം 57ാമത് ലൊക്കാര്‍നൊ ചലച്ചിത്രമേളയില്‍ മികച്ച ചലച്ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലിയോപാഡ് പുരസ്‌ക്കാരത്തിന് ചിത്രം നാമനിര്‍ദേശം ചെയ്യപെട്ടു. 2007ല്‍ സ്റ്റീഫന്‍ കിങ്ങിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച നോ സ്‌മോക്കിങ്ങ് എന്ന സറിയലിസ്റ്റിക്ക് സ്വഭാവമുള്ള ചിത്രം പുറത്തിറങ്ങി. ആവര്‍ഷം തന്നെ റിട്ടേണ്‍ ഓഫ് ഹനുമാന്‍ എന്ന ആനിമേഷന്‍ ചിത്രം സംവിധാനം ചെയ്തു.2009ല്‍ ശരത് ചന്ദ്ര ചാത്തോപാദ്ധ്യയയുടെ ക്ലാസിക്ക് നോവല്‍ ദേവദാസിനെ അടിസ്ഥാനെപടുത്തി നിര്‍മ്മിച്ച ദേവ് ഡി എന്ന ചിത്രം സംവിധാനം ചെയ്തു. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്.2010ല്‍ സംവിധാനം ചെയ്ത ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ് ആ വര്‍ഷത്തെ വെന്നീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തി.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| നിതിന്‍ ലൂക്കോസ് | 06 Jul 2022 | |
| ഗീതു മോഹൻദാസ് | 08 Nov 2019 | |
| ആർ അജയ് ജ്ഞാനമുത്തു | 2018 |
| പേര് | അനുരാഗ് കശ്യപ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 10 Sep 1972 |
| പ്രായം | 54 |
| ജനിച്ച സ്ഥലം | Uttar Pradesh |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അനുരാഗ് കശ്യപ് ആസ്തി |
|
| ആസ്തി | |
The age of അനുരാഗ് കശ്യപ് in the 2026 was 54.
The അനുരാഗ് കശ്യപ്'s was born in Uttar Pradesh.
The DOB for അനുരാഗ് കശ്യപ് was 10 Sep 1972.
The most recent movies for അനുരാഗ് കശ്യപ് is പക(റിവര്‍ ഓഫ് ബ്ലഡ്).
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.