X
മലയാളം » സിനിമകള്‍ » പക(റിവര്‍ ഓഫ് ബ്ലഡ്‌)
പക

പക

Drama | 06 Jul 2022 | 101 Mins
Malayalam

2.5 /5 Users

0 /5 Filmibeat

പക കഥ

നിതിന്‍ ലൂക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് പക. ബേസില്‍ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ്നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.   വയനാടിന്റെ കുടിയേറ്റ ചരിത്രവും, കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിര്‍മ്മിച്ചത്.  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തു. സംഗീത സംവിധാനം ഫൈസൽ അഹമ്മദ്.
Read More

പക അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പക ക്രൂ വിവരങ്ങൾ

സംവിധായകന്‍ നിതിന്‍ ലൂക്കോസ്
ഛായാഗ്രഹണം ശ്രീകാന്ത് കബോത്ത്
സംപാദക അരുണിമ ശങ്കർ
സംഗീതം ഫൈസൽ അഹമ്മദ്
നിര്‍മ്മാതാവ്‌ അനുരാഗ് കശ്യപ്, രാജ് രചകൊണ്ട
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പക വിമർശകരുടെ അവലോകനം

https://www.mathrubhumi.com
ആളുകളുടെ ചോര വേണം പുഴയ്ക്ക് ദാഹം മാറ്റാന്‍ വേണ്ടതെന്ന് കേട്ടു പഠിച്ച തലമുറ അതേ പാഠം ചൊല്ലി പഠിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥയ്ക്ക് ആധാരം. ചോരപ്പുഴയൊഴുകുമെന്ന ചൊല്ലിനെ അക്ഷരംപ്രതി സ്‌ക്രീനില്‍ പകര്‍ത്തിയിരിക്കുകയാണ് പക.

പക ട്രെയിലർ

Video Thumbnail

പക പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+