
വിനീത കോശി
Actress
Birth Place : kollam
മൊബൈല്‍ ആപ്പായ ഡബ്സ്മാഷ് വഴിയാണ് വിനീത കോശി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.കൊല്ലം സ്വദേശിയായ വിനീത പഠിക്കുന്ന സമയത്ത് സ്ക്കിറ്റും, ഡാന്‍സുമൊക്കെ ചെയ്യുമായിരുന്നു.ഒരു കൗതുകത്തിനാണ് ഡബ്സ്മാഷ് ചെയ്യാന്‍ തുടങ്ങിയത്.ആ...
ReadMore
Famous For
മൊബൈല്‍ ആപ്പായ ഡബ്സ്മാഷ് വഴിയാണ് വിനീത കോശി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.കൊല്ലം സ്വദേശിയായ വിനീത പഠിക്കുന്ന സമയത്ത് സ്ക്കിറ്റും, ഡാന്‍സുമൊക്കെ ചെയ്യുമായിരുന്നു.ഒരു കൗതുകത്തിനാണ് ഡബ്സ്മാഷ് ചെയ്യാന്‍ തുടങ്ങിയത്.ആ വീഡിയോസൊക്കെ വാട്സപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണങ്ങള്‍ ലഭിച്ചതോടെ യൂടുബിലൊരു ചാനല്‍ തുടങ്ങി വീഡിയോസ് അപ് ലോഡ് ചെയ്യാന്‍ തുടങ്ങി.
ഈ വീഡിയോസ് ശ്രദ്ധയില്‍പെട്ടിട്ടാണ് വിനീത് ശ്രാനിവാസന്‍ ആനന്ദം എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നത്.ആനന്ദം എന്ന ചിത്രത്തിലെ ലവ്ലി ടീച്ചര്‍ എന്ന കഥാപാത്രത്തിന് മികച്ച...
Read More
-
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
-
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
-
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
-
മാലിയില്‍ നിന്നും സുപ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി പൃഥ്വി, കമന്റുമായി റോഷന് മാത്യൂ
-
രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര് ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയ..
-
ബിലാലിന്റെ തിരക്കഥ വായിച്ചു, ഈ ചിത്രത്തിനായി താനും കാത്തിരിക്കുകയാണെന്ന് ബാല, കമന്റ് വൈറല്‍
വിനീത കോശി അഭിപ്രായം